കുഴുപ്പിള്ളിക്കാവിലെ പ്രധാന വഴിപാടുകൾ

ഭരണിയൂട്ട്‌
കളമെഴുത്ത് പാട്ട്
ചതു:ശ്ശത നിവേദ്യം
ഗണപതിഹോമം
ആയില്യപൂജ (സര്‍പ്പത്തിന് നീറും പാലും)
ഭഗവതിക്ക് ഏറെ പ്രിയങ്കരമായ കടുംപായസം
പാട്ടുകാലത്ത് ചക്കപ്പഴം നിവേദ്യം
വലിയഗുരുതി
മുട്ടിറക്കല്‍
തുലാഭാരം
വിദ്യാരംഭം
വിശേഷാൽ ദീപാരാധന
മണ്ഡലകാല ദീപാരാധന